Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ല പൊലീസ് മേധാവി അടക്കം ആറുപേർക്ക് പൊലീസ് മെഡൽ

text_fields
bookmark_border
ജില്ല പൊലീസ് മേധാവി അടക്കം ആറുപേർക്ക് പൊലീസ് മെഡൽ
cancel
camera_alt

മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ലീ​സ്​ മെ​ഡ​ൽ നേ​ടി​യ കെ. ​കാ​ർ​ത്തി​ക്, വി.​വി. റോ​ജി​മോ​ൻ, ബി. ​സി​ജി,

പി.​എ​സ്. ശ്രീ​ജോ​വ്, ഐ.​എം. ഹാ​ഷി​ക്, പ്ര​തീ​ഷ്​ രാ​ജ്

കോട്ടയം: ജില്ല പൊലീസ് മേധാവി ഉള്‍പ്പെടെ ജില്ലയിലെ ആറ് പൊലീസ് ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് കഴിഞ്ഞ ദിവസം കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ.

കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ വി.വി. റോജിമോൻ, വൈക്കം പൊലീസ് സ്റ്റേഷനിലെ അസി.സബ് ഇൻസ്പെക്ടർ ബി. സിജി, ജില്ല സ്പെഷൽ ബ്രാഞ്ചിലെ അസി.സബ് ഇൻസ്പെക്ടർ പി.എസ്. ശ്രീജോവ്, ഐ.എം. ഹാഷിക്(സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം വെസ്റ്റ് സ്റ്റേഷൻ), പ്രതീഷ് രാജ് (സീനിയർ സിവിൽ പൊലീസ് ഓഫിസർ, കോട്ടയം ഈസ്റ്റ് സ്റ്റേഷൻ) എന്നിവരും മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police medal for six people including the district police chief
Next Story