Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെ​ൺ​കു​ട്ടി​യോ​ട്...

പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; 42കാരൻ അറസ്റ്റിൽ

text_fields
bookmark_border
പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി; 42കാരൻ അറസ്റ്റിൽ
cancel

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ 42കാ​ര​ൻ പി​ടി​യി​ൽ. വാ​ക​ത്താ​നം പീ​ടി​ക​പ​റ​മ്പി​ൽ വീ​ട്ടി​ൽ പി.​ജെ. ബി​നു​വി​നെ​യാ​ണ് (42) ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ നേ​രെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് ഈ​സ്റ്റ് പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഈ​സ്റ്റ് എ​സ്.​എ​ച്ച്.​ഒ യു. ​ശ്രീ​ജി​ത്, എ​സ്.​ഐ സ​ജി എം.​പി. സി.​പി.​ഒ പു​ഷ്പ​കു​മാ​രി എ​ന്നി​വ​ർ ചേ​ർ​ന്ന്​ അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsPOCSO
News Summary - POCSO: 42-year-old arrested
Next Story