Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെച്ചൂരിൽ വളർത്തുനായും...

വെച്ചൂരിൽ വളർത്തുനായും പശുവും ചത്തു​; പേവിഷബാധയെന്ന് സംശയം

text_fields
bookmark_border
anti rabies injection
cancel

വെ​ച്ചൂ​ർ: വെ​ച്ചൂ​രി​ൽ വ​ള​ർ​ത്തു​നാ​യും പ​ശു​വും ച​ത്ത​ത്​ പേ​വി​ഷ​ബാ​ധ​യെ​ന്ന് സം​ശ​യം. വെ​ച്ചൂ​ർ തെ​രും​കാ​ലാ​യി​ൽ ബി​നീ​ഷി‍െൻറ വ​ള​ർ​ത്തു​നാ​യും ഒ​രു വ​യ​സ്സി​ല​ധി​കം പ്രാ​യ​മു​ള്ള പ​ശു​വു​മാ​ണ് ച​ത്ത​ത്. വ​ള​ർ​ത്തു​നാ​യ്​ വെ​ള്ളി​യാ​ഴ്ച​യാ​ണ് ച​ത്ത​ത്. പ​ശു ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.30 ഓ​ടെ​യും.

സ​മീ​പ​ത്തെ വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ്​​ക്ക്​ പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​ത്​ വീ​ട്ടു​ട​മ​യെ ക​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ നാ​യ്ക്ക​ൾ​ക്ക് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത​പ്പോ​ൾ ഇ​തി​നും ന​ൽ​കി​യി​രു​ന്നു.

വ​ള​ർ​ത്തു​നാ​യും പ​ശു​വും ച​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​കു​ടും​ബ​ത്തി​ലു​ള്ള​വ​ർ​ക്കും പ്ര​തി​രോ​ധ​മ​രു​ന്ന് കു​ത്തി​വെ​പ്പ്​ ന​ൽ​കും. സ​മീ​പ​ത്തെ 29 പ​ശു​ക്ക​ൾ​ക്കും 35 ആ​ടു​ക​ൾ​ക്കും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്ത​താ​യി വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ കെ.​ആ​ർ. ഷൈ​ല​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rabies
News Summary - Pet dog and cow died in Vechur; rabies Suspected
Next Story