Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്​ പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്​ പിടിയിൽ
cancel

പാ​ലാ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളി​ച്ചി​റ നെ​ല്ലാ​നി​ക്കാ​ട്ടു​പാ​റ കോ​ള​നി​യി​ലെ നെ​ല്ലാ​നി​ക്കാ​ട്ടി​ൽ റെ​ജി​യു​ടെ മ​ക​ൻ അ​മ​ലാണ്​ (23) പി​ടി​യി​ലാ​യ​ത്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളു​ടെ കൂ​ടെ ആശുപ​ത്രിയിൽ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന അ​മ​ലി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും പൊ​ലീ​സ്​ മ​ന​സ്സി​ലാ​ക്കി. മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് സൈ​ബ​ർ സെ​ല്ലി‍െൻറ സ​ഹാ​യ​ത്തോ​ടെ പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ണി‍െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​ഭി​ലാ​ഷ് എം.​ഡി, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, ജ​സ്റ്റി​ൻ, ജോ​ഷി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:young man was arrestedtorturing the girl
News Summary - The young man was arrested for torturing the girl
Next Story