Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightവയോധികനെ...

വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ

text_fields
bookmark_border
വയോധികനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ
cancel

പാ​ലാ: പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ മ​ക​നെ അ​റ​സ്റ്റ് ചെ​യ്തു. വ​ള്ളി​ച്ചി​റ ന​ടു​വ​ത്ത് വീ​ട്ടി​ൽ ലി​ജോ ജോ​സ​ഫി​നെ​യാ​ണ് (52) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക്​ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ള്‍ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യം പി​താ​വാ​യ ജോ​സ​ഫു​മാ​യി വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ചോ​റ്റു​പാ​ത്രം​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​സ​ഫി​നെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി. ടോം​സ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime news
News Summary - Son arrested for trying to kill elderly man
Next Story