Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ്​ പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ്​ പിടിയിൽ
cancel

പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഈരാറ്റുപേട്ട നടയ്ക്കല്‍ മണ്ഡപത്തില്‍ ഷക്കീറിനെ (24) പാലാ സി.ഐ അനൂപ് ജോസും സംഘവും പിടികൂടി.

ഒരു വര്‍ഷമായി 17കാരിയായ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു വരുകയായിരുന്നു. നേര​േത്ത ഇതേ കേസിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തിടനാട് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതിക്കെതിരെ പോക്​സോ വകുപ്പ് പ്രകാരം കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story