Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightയു​വാ​വി​നെ...

യു​വാ​വി​നെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ ഒരാൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​നൂ​പ്
cancel
camera_alt

അ​നൂ​പ്

പാ​ലാ: യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഏ​ഴാ​ച്ചേ​രി ചി​ല​മ്പി​ൽ വ​ട​ക്കേ​ൽ വീ​ട്ടി​ൽ അ​നൂ​പി​നെ​യാ​ണ് (36) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​വി​ക്കു​ന്ന് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന യു​വാ​വി​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും ക​മ്പി​വ​ടി​കൊ​ണ്ട് ത​ല​ക്ക​ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ൾ​ക്ക് യു​വാ​വി​നോ​ട് മു​ൻ​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ലാ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsAttack
News Summary - Man arrested in case of assaulting youth at home
Next Story