Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightജോലിക്കിടെ മദ്യപാനം;...

ജോലിക്കിടെ മദ്യപാനം; കെ.​എ​സ്.​ആ​ർ.​ടി.​സി സ്​റ്റേഷൻ മാസ്​റ്റർ അറസ്​റ്റിൽ

text_fields
bookmark_border
ജോലിക്കിടെ മദ്യപാനം; കെ.​എ​സ്.​ആ​ർ.​ടി.​സി സ്​റ്റേഷൻ മാസ്​റ്റർ അറസ്​റ്റിൽ
cancel
camera_alt

ജ​യിം​സ് ജോ​ർ​ജ്​

പാ​ലാ: കെ.​എ​സ്.​ആ​ർ.​ടി.​സി വി​ജി​ല​ൻ​സി​െൻറ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ൽ പാ​ലാ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ സ്​​റ്റേ​ഷ​ൻ മാ​സ്​​റ്റ​ർ ചാ​രാ​യ​വു​മാ​യി പി​ടി​യി​ൽ. പാ​ലാ മേ​ലു​കാ​വ് ഇ​ല്ലി​ക്ക​ൽ ജ​യിം​സ് ജോ​ർ​ജാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഡ്യൂ​ട്ടി​ക്കി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ളി​ൽ​നി​ന്ന്​ അ​ര​ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​കൂ​ടി. കെ.​എ​സ്.​ആ​ർ.​ടി.​സി വി​ജി​ല​ൻ​സ്​ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച്​ പാ​ലാ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ്​ ജ​യിം​സി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ര​തി​യെ തി​ങ്ക​ളാ​ഴ്​​ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പാ​ലാ എ​ക്സൈ​സ് പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ ബി. ​ആ​ന​ന്ദ​രാ​ജി​െൻറ നേ​തൃ​ത്വ​ത്തി​ൽ ജ​യിം​സ് ജോ​ർ​ജി​നെ കു​െ​റ​നാ​ളാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ആ​ഴ്ച, വേ​ഷം​മാ​റി യാ​ത്ര​ക്കാ​രെ​ന്ന മ​ട്ടി​ൽ പാ​ലാ സ്​​റ്റാ​ൻ​ഡി​ലെ​ത്തി​യ ആ​ന​ന്ദ് രാ​ജും സം​ഘ​വും ഇ​യാ​ളെ വ​ള​ഞ്ഞെ​ങ്കി​ലും ചാ​രാ​യം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പി​ൻ​വാ​ങ്ങി​യി​രു​ന്നു.

തു​ട​ർ​ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ പാ​ലാ എ​ക്​​സൈ​സ് സി.​ഐ രാ​ജേ​ഷ് ജോ​ണി​നെ വി​വ​രം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:station masterKSRTC
Next Story