Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightജോസ് കെ. മാണിയുടെ...

ജോസ് കെ. മാണിയുടെ കാൽനട ജാഥക്ക്​ നാളെ തുടക്കം

text_fields
bookmark_border
ജോസ് കെ. മാണിയുടെ കാൽനട ജാഥക്ക്​ നാളെ തുടക്കം
cancel

പാ​ലാ: എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​റി​െൻറ വി​ക​സ​ന പ​ദ്ധ​തി​ക​ളും ക​രു​ത​ലും വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ന്​ എ​ൽ.​ഡി.​എ​ഫ് പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ 12 പ​ഞ്ചാ​യ​ത്തി​ലും പാ​ലാ ന​ഗ​ര​സ​ഭ​യി​ലും കാ​ൽ​ന​ട പ്ര​ചാ​ര​ണ പ​രി​പാ​ടി ന​ട​ത്തും.

കേ​ര​ള കോ​ൺ​ഗ്ര​സ്​ (എം) ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​ നേ​തൃ​ത്വം ന​ൽ​കും. ഞാ​യ​റാ​ഴ്​​ച മു​ത​ൽ 27 വ​രെ​യാ​ണ് പ​ദ​യാ​ത്ര. ഞാ​യ​റാ​ഴ്​​ച ഭ​ര​ണ​ങ്ങാ​നം, ത​ല​പ്പ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലും 22ന് ​മു​ത്തോ​ലി, ക​രൂ​ർ, 23ന് ​മൂ​ന്നി​ല​വ്, മേ​ലു​കാ​വ്, 24ന് ​രാ​മ​പു​രം, പാ​ലാ ന​ഗ​ര​സ​ഭ, 25ന് ​കൊ​ഴു​വ​നാ​ൽ, ക​ട​നാ​ട്, 27ന് ​എ​ലി​ക്കു​ളം, മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും 'ജ​ന​കീ​യം' പ​ദ​യാ​ത്ര ന​ട​ക്കും.

21ന് ​ഒ​മ്പ​തി​ന്​ ഭ​ര​ണ​ങ്ങാ​നം പ​ഞ്ചാ​യ​ത്തി​ലെ ഉ​ള്ള​നാ​ട് ആ​ശു​പ​ത്രി ജ​ങ്​​ഷ​നി​ൽ ആ​രം​ഭി​ക്കും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mJose K. Mani
News Summary - Jose K. Mani's march starts tomorrow
Next Story