Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightവിവാഹ വാഗ്ദാനം നൽകി...

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ
cancel
Listen to this Article

പാലാ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഒരുമിച്ച് താമസിക്കുകയും ചെയ്തശേഷം മറ്റൊരു വിവാഹം കഴിച്ച യുവാവ് പിടിയിൽ. പാലാ കടപ്പാട്ടൂർ കത്തീഡ്രൽ പള്ളിക്ക് പിന്നിൽ വാടകക്ക് താമസിച്ച അയർക്കുന്നം തെക്കേമഠത്തിൽ സോനു രാജനെയാണ് (29) പാലാ എസ്.എച്ച്.ഒ കെ.പി. തോംസൺ അറസ്റ്റ് ചെയ്തത്. 2020 മുതൽ സോനുവും പരാതിക്കാരിയും ഭാര്യഭർത്താക്കന്മാരായി താമസിച്ചു വരുകയായിരുന്നു.

ഇക്കാലത്ത് പ്രതി പലപ്പോഴായി പരാതിക്കാരിയിൽനിന്ന് മൂന്നു പവനിലധികം ആഭരണങ്ങളും അഞ്ചു ലക്ഷത്തിലധികം രൂപ പണമായും കൈക്കലാക്കിയിരുന്നു. ഏപ്രിലിൽ പരാതിക്കാരിയുടെ അടുത്തുനിന്ന് മുങ്ങിയ ഇയാൾ തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Harassment after promising marriage: Young man arrested
Next Story