Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightജീവനക്കാരന്‍റെ...

ജീവനക്കാരന്‍റെ ആത്മഹത്യശ്രമം: എൻജിനീയർക്ക്​ സസ്​പെൻഷൻ

text_fields
bookmark_border
suspension
cancel

പാ​ലാ: കെ.​എ​സ്.​ഇ.​ബി വ​ർ​ക്ക​ർ ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ പാ​ലാ ഡി​വി​ഷ​ൻ എ​ക്സി. എ​ൻ​ജി​നീ​യ​ർ എ​സ്. ബാ​ബു​ജ​ാനെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു.

സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച് വി​ടു​ത​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​ൻ എ​ത്തി​യ മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ക്ഷ​നി​ലെ വ​ർ​ക്ക​റെ ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച് മു​ഖ​ത്ത​ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ആ​റി​ന് പാ​ലാ ഡി​വി​ഷ​ൻ ഓ​ഫി​സി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​തേ​തു​ട​ർ​ന്ന് രാ​ത്രി ഓ​ഫി​സ് വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പി​ൽ ശ​ബ്ദ സ​ന്ദേ​ശം അ​യ​ച്ച ശേ​ഷം ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച വ​ർ​ക്ക​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ൻ​ജി​നീ​യ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KottayamSuspensionEmployee
News Summary - Employee's suicide attempt: suspension for engineer
Next Story