Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാല മോഷണം: ഒരാൾ കൂടി പിടിയിൽ
text_fieldsbookmark_border
പ്രതി അൽഫിൻ
പാലാ: കടയുടമയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ ഒരാൾകൂടി പിടിയിൽ.
പീരുമേട് പട്ടുമല എസ്റ്റേറ്റിലെ സരയൂ വീട്ടിൽ ആൽഫിൻ രാജുവാണ് (21) ചൊവ്വാഴ്ച പൊലീസ് പിടിയിലായത്.
കേസിൽ കൊല്ലം പാരിപ്പള്ളി കിഴക്കനേല ചിറ്റഴികത്ത് മേലതിൽ വീട്ടിൽ അശോകെൻറ മകൻ അബു (22), പടിഞ്ഞാറ്റിൻകര പാളയം പനക്കച്ചാലിൽ ടോമിെൻറ മകൻ ജെറിൻ (21)എന്നിവരെ കഴിഞ്ഞ 23ന് അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

