Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightവീ​ട്ടി​ല്‍...

വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
cancel
camera_alt

ജോ​യി​സ്​

Listen to this Article

പാ​ലാ: പൂ​വ​ര​ണി​യി​ല്‍ വി​ല്‍പ​ന​ക്ക്​ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച 1.800 കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ എ​ക്​​​സൈ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പാ​ലാ മീ​ന​ച്ചി​ല്‍ കു​ളി​രു​പ്ലാ​ക്ക​ല്‍ ജോ​യി​സാ​ണ്​ (35) അ​റ​സ്റ്റി​ലാ​യ​ത്. പൂ​വ​ര​ണി​യി​ലെ പ്ര​തി​യു​ടെ വീ​ട്​ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് മൊ​ത്ത​വി​ല്‍പ​ന ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് വീ​ട്ടി​ല്‍ വി​ല്‍പ​ന​ക്ക്​ ക​ഞ്ചാ​വ് എ​ത്തി​യ​താ​യി അ​റി​ഞ്ഞ​ത്. തു​ട​ര്‍ന്ന് അ​ര്‍ധ​രാ​ത്രി​യോ​ടെ വീ​ടു​വ​ള​ഞ്ഞ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ രാ​ജീ​വ് ബി. ​നാ​യ​ർ, പാ​ലാ എ​ക്സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി. ​കൃ​ഷ്ണ​കു​മാ​ര്‍, അ​സി. ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഫി​ലി​പ്പ് തോ​മ​സ്, പ്രി​വ​ന്‍റി​വ് ഓ​ഫി​സ​ര്‍മാ​രാ​യ എ.​പി. ബാ​ല​ച​ന്ദ്ര​ന്‍, ബി. ​ആ​ന​ന്ദ് രാ​ജ്, സ​ന്തോ​ഷ് മൈ​ക്കി​ള്‍, സി​വി​ല്‍ ഓ​ഫി​സ​ര്‍മാ​രാ​യ പി.​എ​സ്. സു​മോ​ദ്, അ​രു​ള്‍ ലാ​ല്‍, ഹ​രി​കൃ​ഷ്ണ​ന്‍, പ്ര​വീ​ണ്‍ പി. ​നാ​യ​ര്‍, പാ​ര്‍വ​തി രാ​ജേ​ന്ദ്ര​ന്‍, ഡ്രൈ​വ​ര്‍മാ​രാ​യ സി.​കെ. അ​ന​സ്, പി.​ജി. സ​ന്തോ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja casearrest
News Summary - arrest in ganja case Pala
Next Story