Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓപറേഷൻ ഡി ഹണ്ട്: 15 പേർ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: ജില്ലയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപനയും തടയുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയിൽ ‘ഓപറേഷൻ ഡി ഹണ്ട്’ 15 പേർ അറസ്റ്റിൽ.
ഇവരിൽനിന്ന് കഞ്ചാവും കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.15 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ മുമ്പ് മയക്കുമരുന്ന് കേസുകളിലും മറ്റും ഉൾപ്പെട്ട 30ഓളം പേരെ കരുതൽ തടങ്കലിലാക്കി.
ജില്ലയിലെ എല്ലാ ഡിവൈ.എസ്.പിമാരും എസ്.എച്ച്.ഒമാരും പങ്കെടുത്ത പരിശോധന ശനിയാഴ്ച രാവിലെ ഏഴ് മുതൽ രാത്രി 12വരെയാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

