Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഓൺലൈൻ ട്രേഡിങ്​: ഒന്നര...

ഓൺലൈൻ ട്രേഡിങ്​: ഒന്നര കോടി തട്ടിയ കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

text_fields
bookmark_border
ഓൺലൈൻ ട്രേഡിങ്​: ഒന്നര കോടി തട്ടിയ കേസിൽ മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ
cancel
camera_alt

അ​ബ്​​ദു​ൽ ഷു​ക്കൂ​ർ,

കെ.​ജി. രാ​ജേ​ഷ്, ഷി​ബീ​ഷ്​ ലാ​ൽ

കോ​ട്ട​യം: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത്​ ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ മൂ​ന്ന്​ പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി.

തൃ​ശൂ​ർ കോ​ട​ങ്ങോ​ട് വ​ട​ക്കേ​ട​ത്ത് അ​ബ്ദു​ൽ ഷു​ക്കൂ​ർ (43), ചെ​ങ്ങ​മ​നാ​ട് കി​ഴ​ക്കേ​ട​ത്ത് കെ.​ജി. രാ​ജേ​ഷ് (40), മ​ല​പ്പു​റം പൂ​വ​ത്തി​ങ്ക​ൽ കു​തി​ര​വ​ട്ടം ഷി​ബീ​ഷ് ലാ​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ചി​ങ്ങ​വ​നം കു​റി​ച്ചി സ്വ​ദേ​ശി​യു​ടെ പേ​രി​ലു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും എ​സ്.​ബി.​ഐ കു​റി​ച്ചി ബ്രാ​ഞ്ചി​ലെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ല​ത​വ​ണ​ക​ളാ​യി 1,59,43,547 രൂ​പ​യാ​ണ്​ ട്രേ​ഡി​ങ്ങി​ലൂ​ടെ വ​ൻ ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത്​ ഇ​വ​ർ ത​ട്ടി​യെ​ടു​ത്ത​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fraud Caseaccused arrestedOnline trading
News Summary - Online trading: Three more accused arrested in Rs. 1.5 crore fraud case
Next Story