Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്വാ​ർ​ട്ടേ​ഴ്‌​സി​ൽ...

ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ പ്രേ​ത​ബാ​ധ​യെ​ന്ന പരാതി പരിഗണിച്ചില്ല; ഓ​ഫി​സ​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

text_fields
bookmark_border
ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ പ്രേ​ത​ബാ​ധ​യെ​ന്ന പരാതി പരിഗണിച്ചില്ല; ഓ​ഫി​സ​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ
cancel

ഗാ​ന്ധി​ന​ഗ​ർ: ക്വാ​ർ​ട്ടേ​ഴ്‌​സി​ൽ പ്രേ​ത​ബാ​ധ​യെ​ന്ന പ​രാ​തി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തി​ന്​ അ​ഡ്മി​നി​സ്​​ട്രേ​റ്റ്​ ഓ​ഫി​സ​റോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ ജീ​വ​ന​ക്കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ. സ​സ്പെ​ൻ​ഷ​ൻ ഓ​ർ​ഡ​ർ കൈ​പ്പ​റ്റാ​തെ ജീ​വ​ന​ക്കാ​ര​ൻ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ താ​മ​സി​ക്കു​ന്ന മു​ടി​യൂ​ർ​ക്ക​ര ചാ​ത്തു​ണ്ണി​പാ​റ ജി ​ടൈ​പ്പ് ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ പ്രേ​ത​ബാ​ധ ശ​ല്യ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ട് മ​റ്റൊ​രു ക്വാ​ർ​ട്ടേ​ഴ്സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​ര​ൻ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി.

എ​ന്നാ​ൽ, ഇ​ത്​ ത​ള്ളി​യ അ​ഡ്മി​നി​സ്​​ട്രേ​റ്റ​ർ കെ​ട്ടി​ട​ത്തി​ന് ചോ​ർ​ച്ച​യോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​മോ പ​റ​ഞ്ഞ് എ​ഴു​തി​ത​ന്നാ​ൽ ക്വാ​ർ​ട്ടേ​ഴ്സ് മാ​റ്റി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞു. ക്ഷു​ഭി​ത​നാ​യ ജീ​വ​ന​ക്കാ​ര​ൻ ഓ​ഫി​സ​റോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും പെ​രു​മാ​റു​ക​യും ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന്​ ഓ​ഫി​സ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സൂ​പ്ര​ണ്ട്, ജീ​വ​ന​ക്കാ​ര​നെ സ​സ്​​പെ​ൻ​ഡ്​​ ചെ​യ്തു. എ​ന്നാ​ൽ, സ​സ്പെ​ൻ​ഷ​ൻ ഓ​ർ​ഡ​ർ കൈ​പ്പ​റ്റാ​ൻ ജീ​വ​ന​ക്കാ​ര​ൻ ഇ​തു​വ​രെ​യും ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suspension
News Summary - One suspended in misbehave case
Next Story