Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഒരു വീട്ടിൽ ഒരു ചന്ദനമരം’ പദ്ധതിക്ക് തുടക്കം
text_fieldsbookmark_border
പള്ളം: വൈ.എം.സി.എ നേതൃത്വത്തിൽ പള്ളം സി.എം.എസ് ഹൈസ്കൂൾ നടുമുറ്റത്ത് ചന്ദനത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അനീഷ് വി.കോര വൃക്ഷത്തൈ നട്ടു. സ്കൂൾ ലോക്കൽ മാനേജർ റവ. ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി. ഷാജി, ഇട്ടിക്കുഞ്ഞ് ഏബ്രഹാം, ജോർജ് മാത്യു, മോൻസി പീറ്റർ, കുമാരി. എവ്ജെനിയ ആൻ സൈനു , ആരോൺ റോബി, ജോസ്ന ജോൺ, തോമസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

