Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്ത്രീകളെ മർദിച്ചയാൾ...

സ്ത്രീകളെ മർദിച്ചയാൾ പിടിയിൽ

text_fields
bookmark_border
സ്ത്രീകളെ മർദിച്ചയാൾ പിടിയിൽ
cancel

ക​റു​ക​ച്ചാ​ൽ: വീ​ട്ടി​ൽ ക​യ​റി സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ. നെ​ടും​കു​ന്നം പാ​റ​യ്ക്ക​ൽ സ്വ​ദേ​ശി പാ​റ​യ്ക്ക​ൽ​വീ​ട്ടി​ൽ സ​നോ​ജാ​ണ്​ (23) അ​റ​സ്​​റ്റി​ലാ​യ​ത്. അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ​യും ഇ​യാ​ളും ത​മ്മി​ൽ നേ​ര​േ​ത്ത​യും പ്ര​ശ്‌​ന​മു​ണ്ടാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് വീ​ട്ട​മ്മ ക​റു​ക​ച്ചാ​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് സ​നോ​ജ് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ക​ല്ലി​ന് എ​റി​ഞ്ഞ് വീ​ഴ്ത്തു​ക​യു​മാ​യി​രു​ന്നു.

നി​ല​ത്തു​വീ​ണ വീ​ട്ട​മ്മ​യെ ഇ​യാ​ൾ വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ചു. ത​ട​യാ​നെ​ത്തി​യ വീ​ട്ട​മ്മ​യു​ടെ പ്രാ​യ​മു​ള്ള അ​മ്മ​യെ​യും സ​നോ​ജ് ആ​ക്ര​മി​ച്ചു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attacking women
News Summary - One arrested in attacking women
Next Story