Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലായിൽ നഴ്സിങ്...

പാലായിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി

text_fields
bookmark_border
പാലായിൽ നഴ്സിങ് വിദ്യാർഥിനി ജീവനൊടുക്കി
cancel

കോട്ടയം: പാലായിൽ നഴ്സിങ് വിദ്യാർഥിനി തൂങ്ങിമരിച്ചു. പാലാ സ്വദേശിനി സിൽഫ സാജനാണ് (18) മരിച്ചത്. ഹൈദരാബാദിലെ നഴ്സിങ് വിദ്യാർഥിനിയായിരുന്നു.

ജൂൺ ഒന്നിന് ഹൈദരാബാദിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. കാരണം വ്യക്തമല്ല. പാലാ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nursing studentKottayamLatest NewsObituary
News Summary - Nursing student commits suicide in Pala
Next Story