Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.എം.എസ്​ കോളജിന്​ ...

സി.എം.എസ്​ കോളജിന്​ ഇനി സ്വന്തം ലിപി

text_fields
bookmark_border
സി.എം.എസ്​ കോളജിന്​  ഇനി സ്വന്തം ലിപി
cancel
camera_alt

സി.​എം.​എ​സ്​ കോ​ള​ജി​ന്‍റെ പേ​ര്​ പു​തി​യ ലി​പി​യി​ൽ 

കോ​ട്ട​യം: ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ഥ​മ ക​ലാ​ല​യ​മാ​യ സി.​എം.​എ​സ്​ കോ​ള​ജി​ന്​ സ്വ​ന്തം ലി​പി. കോ​ള​ജി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റ്​ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളു​മെ​ല്ലാം ഇ​നി ‘സി.​എം.​എ​സ്’​ എ​ന്ന ഈ ​ലി​പി​യി​ലാ​യി​രി​ക്കും.

മ​ല​യാ​ളം അ​ച്ച​ടി​യു​ടെ പി​താ​വും കോ​ള​ജി​ന്‍റെ ആ​ദ്യ​പ്രി​ൻ​സി​പ്പ​ലു​മാ​യ ബെ​ഞ്ച​മി​ൻ ബെ​യ്​​ലി രൂ​പം ന​ൽ​കി​യ ഉ​രു​ണ്ട മ​ല​യാ​ളം അ​ക്ഷ​ര​ങ്ങ​ളു​ടെ മാ​തൃ​ക ഉ​ൾ​ക്കൊ​ണ്ടാ​ണ്​​ ഇം​ഗ്ലീ​ഷ്​ ഭാ​ഷ​യി​ൽ പു​തി​യ ലി​പി വി​ക​സി​പ്പി​ച്ച​ത്. 1824ലാ​ണ്​ ഇ​​​ദ്ദേ​ഹം മ​ല​യാ​ളം അ​ക്ഷ​ര​ങ്ങ​ൾ​ക്കാ​യി അ​ച്ച്​ രൂ​പ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന്‍റെ 200ാം വാ​ർ​ഷി​ക ഭാ​ഗ​മാ​യാ​ണ്​ കോ​ള​ജ്​ സ്വ​ന്തം ലി​പി ആ​രം​ഭി​ച്ച​തെ​ന്ന്​ പ്രി​ൻ​സി​പ്പ​ൽ വ​ർ​ഗീ​സ്​ സി. ​ജോ​ഷ്വാ പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ലെ ഗ്രാ​ഫി​ക്​​ ഡി​സൈ​ന​റും മ​ല​യാ​ളി​യു​മാ​യ അ​ർ​ജു​ൻ വെ​ട്ടി​യാ​ങ്ക​ലാ​ണ്​ കോ​ള​ജി​നാ​യി സി.​എം.​എ​സ് ലി​പി രൂ​പ​പ്പെ​ടു​ത്തി​യ​ത്. ലി​പി​യു​ടെ ഉ​ദ്​​ഘാ​ട​നം ടോ​ക്യോ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ വി​വ​ര​ശാ​സ്​​ത്ര വി​ഭാ​ഗ​ത്തി​ലെ പ്ര​ഫ. മ​സാ​കി​യോ മി​യാ​സാ​വ​ നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CMS Collegescript
News Summary - Now own script for CMS College
Next Story