Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:47 AM IST Updated On
date_range 30 April 2022 5:47 AM ISTഅവധിക്കൂട്ടം
text_fieldsbookmark_border
കാഞ്ഞിരപ്പള്ളി: ഐ.എച്ച്.ആർ.ഡി കോളജിൽ ഏഴുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കായി കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ്, കലാകായിക പരിശീലനം, ചരിത്രം, പ്രകൃതിപഠനം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി അവധിക്കാല ഹ്രസ്വപരിശീലന പരിപാടി മേയ് ഒമ്പതുമുതൽ 15 ദിവസത്തേക്ക് നടത്തും. ഫോൺ: 04828 206480, 7510789142.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story