Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2022 5:32 AM IST Updated On
date_range 4 April 2022 5:32 AM ISTമത്സരഫലങ്ങൾ
text_fieldsbookmark_border
പത്തനംതിട്ട: മോണോ ആക്ട്: 1-ജാനകി വിജയൻ (മാർ അത്തനാസിയോസ് കോളജ്, കോതമംഗലം), ദേവിക സതിലാൽ (ശ്രീ ശങ്കര കോളജ് കാലടി), 2 -അപർണ എസ്. (സെന്റ് സേവ്യേഴ്സ് കോളജ്), 3 -സ്നേഹ പി. (സെന്റ് തെരേസാസ് കോളജ്, എറണാകുളം). കവിത പാരായണം: 1 -ദേവനന്ദ രാജേഷ് (ബസേലിയോസ് കോളജ്, കോട്ടയം), 2 -കൃഷ്ണേന്ദു ഇ.എസ് (മംഗളം കോളജ്), ശ്രീലക്ഷ്മി സന്തോഷ് (കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട), 3 -അശ്വതി വിനോദ് (മാർ സേവ്യേഴ്സ് കോളജ്), ശ്രീലക്ഷ്മി രാജീവ് (എൻ.എസ്.എസ് ഹിന്ദു കോളജ്). ഹിന്ദി പ്രസംഗം: 1 -പ്രിയ സോണി (കാതോലിക്കറ്റ് കോളജ്, പത്തനംതിട്ട), 2 -ടി.ജെ. നന്ദിനി (ടൈറ്റസ് ടീച്ചേഴ്സ് കോളജ്, തിരുവല്ല), 3 -സാബിറ മിറാജ് കെ.ഐ (സെന്റ് ആൽബർട്സ് കോളജ്, എറണാകുളം), ഷെല്ലി ഷാജി (എസ്.ബി കോളജ്, ചങ്ങനാശ്ശേരി). ഓട്ടൻതുള്ളൽ: 1. ഗോപിക ജി. നായർ (ഡി.ബി കോളജ്, കീഴൂർ), 2. അലിദ എസ്.ജി (ആർ.എൽ.വി കോളജ്), 3 -അമൽ നാഥ് കെ (മഹാരാജാസ് കോളജ്, എറണാകുളം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story