Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
ചങ്ങനാശ്ശേരി: ട്രിവാൻഡ്രം സ്പിന്നിങ്​ മിൽസ് ചെയർമാൻ സണ്ണി തോമസിനെ പൗരാവലി . സർഗക്ഷേത്ര ഡയറക്ടർ ഫാദർ അലക്സ് പ്രായിക്കളം അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ബി. രാധാകൃഷ്ണ മേനോൻ, പി.എച്ച്. നാസർ, കെ.ടി. തോമസ്, വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, മാത്യൂസ് ജോർജ്, സാംസൺ വലിയപറമ്പിൽ, ജസ്റ്റിൻ ബ്രൂസ്, അന്ത്രയോസ് മാറാട്ടുകളം, വർഗീസ് ആന്‍റണി, ജിജി കോട്ടപ്പുറം, ബെന്നി സി. ചീരഞ്ചിറ, ജോസഫ് എം. ആന്റണി, ജോർജുകുട്ടി വാരിക്കാട്ട്, ജോയിച്ചൻ പാത്തിക്കൽ എന്നിവർ സംസാരിച്ചു. KTL CHR 5 seekaranam ട്രിവാൻഡ്രം സ്പിന്നിങ്​ മിൽസ് ചെയർമാൻ സണ്ണി തോമസിന് നൽകിയ പൗരസ്വീകരണം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story