Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരി: ദീർഘകാലം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ആയിരുന്ന ടി. നസറുദ്ദീന്‍റെ നിര്യാണത്തിൽ അനുശോചിച്ച്​ ചങ്ങനാശ്ശേരിയിൽ സമ്പൂർണ കട മുടക്കമായിരുന്നു. വ്യാപാരഭവനിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡന്‍റ്​ ബിജു ആന്‍റണി കയ്യാലപറമ്പിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്‍റ്​ രാജൻ തോപ്പിൽ, സംസ്ഥാന കൗൺസിൽ അംഗം സാംസൺ എം. വലിയപറമ്പിൽ , ജനറൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, വ്യാപാരിസംഘ് സംസ്ഥാന പ്രസിഡന്‍റ്​ സദാശിവൻ നായർ, ബാലകൃഷ്ണ കമ്മത്ത്, കുഞ്ഞുമോൻ തൂമ്പുങ്കൽ, ടി.കെ അൻസർ, ജോബ് കൊല്ലമന, ജോൺസൺ ജോസഫ്, ബാബു ആലപ്പുറത്തുകാട്ടിൽ, സണ്ണി നെടിയകാലാപറമ്പിൽ, ഇഖ്ബാൽ തിരുവതാംകോട്ടിൽ, എം.അബ്ദുൽ നാസർ, റൗഫ് റഹിം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story