Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
കാഞ്ഞിരപ്പള്ളി: അൽ മദ്റസത്തുൽ ഇസ്​ലാമിയയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മദ്റസ പ്രിൻസിപ്പൽ ഷിഹാബ് കാസിം പതാക ഉയർത്തി. മസ്ജിദുൽ ഹുദാ സെക്രട്ടറി പി.എം. ഷാജി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനദാനം മാനേജിങ്​ കമ്മിറ്റി പ്രസിഡന്‍റ്​ ഷാനവാസ് ഖാൻ നിർവഹിച്ചു. കങ്ങഴ: കങ്ങഴ മുസ്​ലിം ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ മാനേജർ ഷാഹുൽ ഹമീദ്​ വണ്ടാനം ദേശീയപതാക ഉയർത്തി. തുടർന്ന്​ റാലിയും നടന്നു. പ്രിൻസിപ്പൽ സാജിത്​ എ.കരീം, ഹെഡ്​മിസ്​ട്രസ്​ ഹസീനബീഗം, പി.ടി.എ പ്രസിഡന്‍റ്​ ഷീബമോൾ, മാനേജ്​മെന്‍റ്​ ​സെക്രട്ടറി ഹനീഫ റാവുത്തർ കുളങ്ങര, നെജ്​മി വടക്കയിൽ, നാസർ കങ്ങ​ഴ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story