Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം
cancel
കാഞ്ഞിരപ്പള്ളി: ദക്ഷിണകേരള ഇസ്​ലാമിക് സ്റ്റുഡന്‍റ്​സ്​ ഫെഡറേഷൻ ജില്ല കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ​ജില്ല പ്രസിഡന്‍റ്​ മൻസൂർ മൗലവി അൽഖാസിമിയും കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്‍റ്​ ത്വാഹ മൗലവി അൽ ഖാസിമിയും ചേർന്ന് പതാക ഉയർത്തി. ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ജില്ല സെക്രട്ടറി അബ്ദുന്നാസര്‍ മൗലവി ഉദ്​ഘാടനം ചെയ്തു. സഫറുല്ല മൗലവി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അമീന്‍ മൗലവി, നാദിര്‍ഷ മൗലവി എന്നിവർ സംസാരിച്ചു. KTL WBL DKISF News ദക്ഷിണകേരള ഇസ്​ലാമിക് സ്റ്റുഡന്‍റ്​സ്​ ഫെഡറേഷൻ സംഘടിപ്പിച്ച
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story