Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
സ്വാതന്ത്ര്യദിനാഘോഷം
cancel
കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിലെ ആസാദി കാ അമൃത്​ മഹോത്സവം ബ്ലോക്കുതല ഉദ്ഘാടനം ദേശീയ പതാക ഉയർത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ അജിത രതീഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.എസ്. കൃഷ്ണകുമാർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ ജോളി മടുക്കക്കുഴി, ഷക്കീല നസീർ, ജോയൻറ് ബി.ഡി.ഒ സിയാദ്, വ്യവസായ ഓഫിസർ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു. കോരുത്തോട്: സി.കെ.എം ഇംഗ്ലീഷ് മീഡിയം എൽ.പി സ്കൂൾ അങ്കണത്തിൽ മാനേജർ എം.എസ്. ജയപ്രകാശ് ദേശീയ പതാക ഉയർത്തി. പ്രിൻസിപ്പൽ അനിത ഷാജി സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിമുക്ത സൈനികൻ ജയപ്രകാശ് മാക്കിലിനെ മാനേജിങ് കമ്മിറ്റി സെക്രട്ടറി അനീഷ് മുടന്തിയാനിയിൽ, പി.ടി.എ വൈസ് പ്രസിഡന്‍റ്​ രമാദേവി എന്നിവർ പൊന്നാടയണിയിച്ചു. പി.ടി.എ ഭാരവാഹികളായ മോനിഷ അനൂപ്, വിനീത അജികുമാർ, ആര്യ സുഭാഷ്, അജിത സുനിൽകുമാർ മഞ്ജുഷ അഭിലാഷ്, പി.എസ്. രജനി, എ.പി. സീമ, കെ.വി. ഉഷാകുമാരി, എം.കെ. മായ, സിതാര, അമ്പിളി, കെ.വി. സിനി, പി.എസ്. സെമിന, കെ.കെ. ദീപ്തി, സി.കെ. സുശീല എന്നിവർ നേതൃത്വം നൽകി. ------ KTL WBL indipendent Celebation കാഞ്ഞിരപ്പള്ളി ബ്ലോക്ക്​ പഞ്ചായത്തിൽ പ്രസിഡന്‍റ്​ അജിത രതീഷ് പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story