Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രതിഷേധപ്രകടനം

പ്രതിഷേധപ്രകടനം

text_fields
bookmark_border
പ്രതിഷേധപ്രകടനം
cancel
(Must) പൊൻകുന്നം: രാഹുൽഗാന്ധിയുടെ എം.പി.ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നം ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മണ്ഡലം പ്രസിഡന്‍റ്​ ജയകുമാർ കുറിഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.സതീശ് ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ അഡ്വ. അഭിലാഷ് ചന്ദ്രൻ, പി.എൻ. ദാമോദരൻ പിള്ള, പി.എ മാതൃു, ടി.കെ ബാബുരാജ്,സേവ്യർ മൂലകുന്ന്, എം.ടി പ്രീത എന്നിവർ സംസാരിച്ചു. KTL VZR 5 Congress Rally ചിത്രവിവരണം രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് തല്ലിത്തകർത്തതിൽ പ്രതിഷേധിച്ച് പൊൻകുന്നത്ത് കോൺഗ്രസ്​ പ്രവർത്തകർ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story