Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവായനദിനാചരണം

വായനദിനാചരണം

text_fields
bookmark_border
ചാമംപതാൽ: വാഴൂർ മുസ്​ലിം ജമാഅത്ത് യൂത്ത് വിങ്ങി‍ൻെറ ആഭിമുഖ്യത്തിൽ ചാമംപതാൽ നൂറുൽ ഇസ്​ലാം മദ്​റസയിൽ വായനദിനാചരണവും സാഹിത്യ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ചീഫ് ഇമാം അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം നിർവഹിച്ചു. മുഹമ്മദലി മൗലവി, അഷ്റഫ് മൗലവി, ഇർഫാൻ മൗലവി, ജമാഅത്ത് പ്രതിനിധി എൻ.ഇ. നവാസ് , യൂത്ത് വിങ്​ അംഗങ്ങളായ ഫിനാസ് ഹുസൈൻ, തൗഫീഖ്, മുഹമ്മദ് സാലി, സുഹൈൽ, സാലിഹ്, നബീൽ, ഷിഫാൻ, തൻസീം എന്നിവർ പരിപാടികൾക്ക് നേതൃത്വംനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story