Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുസ്മരണം

അനുസ്മരണം

text_fields
bookmark_border
പൊൻകുന്നം: ജനകീയ വായനശാലയുടെ വായനപക്ഷാചരണ ഭാഗമായി കവി പൊൻകുന്നം സെയ്ദ് മുഹമ്മദ് സാഹിബ് നടത്തും. ഞായറാഴ്ച രാവിലെ 8.30ന് വിദ്യാരംഭം, മൂന്നിന് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്‍റ്​ പി.എൻ. സോജൻ വായനപക്ഷാചരണം ഉദ്ഘാടനം നടത്തും. പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തും. അനഘ ജെ.കോലത്ത് പ്രഭാഷണം നടത്തും. ടി.എസ്. ബാബുരാജ് അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story