Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതിരുനാൾ

തിരുനാൾ

text_fields
bookmark_border
കോട്ടയം: കുടമാളൂർ സെന്‍റ്​ മേരീസ്​ മേജർ ആർക്കി എപ്പിസ്​കോപ്പൽ പള്ളിയുടെ അങ്ങാടി സെന്‍റ്​ ആന്‍റണീസ്​ ചാപ്പലിൽ അന്തോണീസിന്‍റെ വെള്ളിയാഴ്ച മുതൽ 19വരെ ആഘോഷിക്കും. കുടമാളൂർ ആർച്​ പ്രീസ്റ്റ്​ ഡോ. മാണി പുതിയിടം മുഖ്യകാർമികനാകും. ------- റബർ ഉൽ​പന്ന നിർമാണ പരിശീലനം കോട്ടയം: റബർപാൽ ഉൽപന്നനിർമാണത്തിൽ റബർ ബോർഡ്​ പരിശീലനം നൽകുന്നു. റബർപാൽ സംഭരണം, സാന്ദ്രീകരണം, ലാറ്റക്സ്​ കോമ്പൗണ്ടിങ്​, ഉൽപന്നങ്ങളുടെ രൂപകൽപന, ഗുണമേന്മ നിയന്ത്രണം, റബർ ബാൻഡ്, കൈയുറ, റബർ നൂൽ​, ബലൂൺ, റബർപശ തുടങ്ങിയ ഉൽ​പന്നങ്ങളുടെ നിർമാണം എന്നിവയിൽ പരിശീലനം 13 മുതൽ 17വരെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഫോർ റബർ ട്രെയിനിങ്​ കേന്ദ്രത്തിൽ നടക്കും. ഫോൺ: 0481 2353127.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story