Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പ്രവേശനോത്സവം
cancel
കാഞ്ഞിരപ്പള്ളി: അൽ മദ്റസത്തുൽ ഇസ്​ലാമിയ ജമാഅത്തെ ഇസ്‌ലാമി പ്രദേശിക അമീർ അബ്ദുൽ ജലീൽ ഉദ്​ഘാടനം ചെയ്തു. മാനേജിങ്​ കമ്മിറ്റി സെക്രട്ടറി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ഷിഹാബ് കാസിം പ്രവേശനോത്സവ സന്ദേശം നൽകി. ആബിദ് മുഹമ്മദ്, ബി.എ. അബ്ദുൽ റഷീദ്, പ്രഫ. അബ്ദുൽ റഷീദ്, ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു. KTL w BL Madrasa അൽ മദ്റസത്തുൽ ഇസ്​ലാമിയ ജമാഅത്തെ ഇസ്‌ലാമി പ്രദേശിക അമീർ അബ്ദുൽ ജലീൽ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story