Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
അനുമോദിച്ചു
cancel
പൊൻകുന്നം: മുഖ്യമന്ത്രിയുടെ എക്‌സലന്‍റ്​ പുരസ്‌കാരം നേടിയ മുട്ടത്ത് ദർശന ദിനേശിനെ ചിറക്കടവ് കിഴക്കുംഭാഗം 747ആം നമ്പർ എൻ.എസ്.എസ് കരയോഗം . പ്രസിഡന്റ് കെ.എസ്. ശശിധരൻ നായർ പുരസ്‌കാരം നൽകി. സെക്രട്ടറി വി.ആർ. രാധാകൃഷ്ണ കൈമൾ, പി.കെ. സുരേഷ്ബാബു, കെ.ജി. സുശീലൻ നായർ, വി.കെ. ശ്രീകുമാരി, പ്രീതി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. KTL VZR 7 Anumodanam മുഖ്യമന്ത്രിയുടെ പുരസ്‌കാരം നേടിയ ദർശന ദിനേശിന് ചിറക്കടവ് കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗത്തിന്റെ പുരസ്‌കാരം പ്രസിഡന്റ് കെ.എസ്. ശശിധരൻ നായർ നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story