Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പനക്കച്ചിറ ഗവ.ഹൈസ്കൂളിന് പുതിയ കെട്ടിടം
text_fieldsbookmark_border
കോട്ടയം: കോരുത്തോട് പനക്കച്ചിറ സർക്കാർ ഹൈസ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ല പഞ്ചായത്ത് അംഗം പി.ആർ. അനുപമ ചടങ്ങിൽ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.
ജില്ല പഞ്ചായത്ത് അനുവദിച്ച 1.10 കോടി രൂപ ഉപയോഗിച്ചാണ് 7500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിച്ചത്. മൂന്ന് ക്ലാസ് മുറികളും ലൈബ്രറിയും സ്റ്റാഫ് റൂമും ലാബുമാണ് കെട്ടിടത്തിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

