Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറബർ ട്രെയിനിങ്​...

റബർ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിന്​ ദേശീയ പദവി, ഇ​നി നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റ​ബ​ർ െട്ര​യി​നി​ങ്

text_fields
bookmark_border
റബർ ട്രെയിനിങ്​ ഇൻസ്​റ്റിറ്റ്യൂട്ടിന്​ ദേശീയ പദവി,   ഇ​നി നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റ​ബ​ർ െട്ര​യി​നി​ങ്
cancel
camera_alt

ആ​ർ.​ടി.​ഐ​യെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റ​ബ​ർ െട്ര​യി​നി​ങ്ങാ​യി ഉ​യ​ർ​ത്തി​യ ച​ട​ങ്ങ്​ റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടി​വ്

ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ ഉ​ദ്​​ഘാ​ട​നം ​െച​യ്യു​ന്നു

കോ​ട്ട​യം: റ​ബ​ർ ബോ​ർ​ഡി​നു കീ​ഴി​ലെ റ​ബ​ർ െട്ര​യി​നി​ങ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​നെ (ആ​ർ.​ടി.​ഐ) നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റ​ബ​ർ െട്ര​യി​നി​ങ്ങാ​യി (എ​ൻ.​ഐ.​ആ​ർ.​ടി) ഉ​യ​ർ​ത്തി. റ​ബ​ർ ബോ​ർ​ഡ് എ​ക്സി. ഡ​യ​റ​ക്ട​ർ ഡോ. ​കെ.​എ​ൻ. രാ​ഘ​വ​ൻ പ്ര​ഖ്യാ​പ​ന​ച​ട​ങ്ങ്​ ഉ​ദ്​​ഘാ​ട​നം ​െച​യ്​​തു.

കൃ​ഷി​യ​ട​ക്കം റ​ബ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ മേ​ഖ​ല​യി​ലും അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ യു​ക്തി​പൂ​ർ​ണ​വും ഫ​ല​പ്ര​ദ​വു​മാ​യ വി​നി​യോ​ഗം ആ​ഗോ​ള​ത​ല​ത്തി​ൽ മു​ന്നേ​റ്റം സ​മ്മാ​നി​ക്കും. വ​ർ​ധി​ച്ചു​വ​രു​ന്ന പ്ര​കൃ​തി​ദ​ത്ത റ​ബ​റി​െൻറ ആ​വ​ശ്യ​ക​ത നി​റ​വേ​റ്റാ​ൻ പ​രി​ശീ​ല​ന, ഗ​വേ​ഷ​ണ, വി​ജ്ഞാ​ന​വ്യാ​പ​ന മേ​ഖ​ല​ക​ളു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മാ​ണെ​ന്നും കെ.​എ​ൻ. രാ​ഘ​വ​ൻ പ​റ​ഞ്ഞു.

എം.​ജി സ​ർ​വ​ക​ലാ​​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ്​ മ​ു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ലാ​നി​ങ് ബോ​ർ​ഡ്​ അം​ഗം ഡോ. ​ജി​ജു പി. ​അ​ല​ക്സ്, ഡോ. ​എ.​കെ. കൃ​ഷ്ണ​കു​മാ​ർ, പ്ര​ഹ്ലാ​ദ റെ​ഡ്​​ഡി, ഡോ. ​ആ​ർ. മു​ഖോ​പാ​ധ്യാ​യ്, ഡോ. ​ആ​ർ.​കെ. മാ​ത്ത​ൻ, പി. ​സു​ധ, ഡോ. ​ആ​ലീ​സ്​ ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു

കേ​ന്ദ്രം നി​യോ​ഗി​ച്ച വി​ദ​ഗ്​​ധ സ​മി​തി​യാ​ണ്​ റ​ബ​ർ ബോ​ർ​ഡ് ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ വി​ല​യി​രു​ത്തി ആ​ർ.​ടി.​ഐ​ക്ക്​ ദേ​ശീ​യ പ​ദ​വി ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്​​ത​ത്. പു​തി​യ പ​ദ​വി​യി​ലേ​ക്ക്​ ഉ​യ​ർ​ത്തി​യ​തി​നൊ​പ്പം സ്ഥാ​പ​ന​ത്തെ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ർ റ​ബ​ർ െട്ര​യി​നി​ങ് (എ​ൻ.​ഐ.​ആ​ർ.​ടി) എ​ന്ന് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubberTraining Institute
News Summary - National status for Rubber Training Institute
Next Story