Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊലക്കേസ് പ്രതിക്ക്...

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

text_fields
bookmark_border
കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും
cancel
camera_alt

ജോസ്

പാലാ: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2018 മേയ് രണ്ടിന് പൂവരണി സ്വദേശി സ്കറിയ ചാക്കോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പൂവരണി പുറത്തേൽ വീട്ടിൽ ജോസിനെയാണ് (കോനേൽ ജോസ്-66) പാലാ അഡീഷനൽ ജില്ല സെഷൻസ് കോടതി ശിക്ഷിച്ചത്.

പാലാ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ. അഭിലാഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടറായിരുന്ന രാജൻ കെ. അരമനയാണ് കുറ്റപത്രം സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKottayamCrime
News Summary - Murder accused sentenced to life imprisonment and fine
Next Story