Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightസ​ഞ്ചാ​രി​ക​ളു​ടെ...

സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി സ്റ്റോ​റു​പ​ടി ക​മ്പി​പ്പാ​ലം

text_fields
bookmark_border
സ്റ്റോ​റു​പ​ടി പാ​ലം
cancel
camera_alt

സ്റ്റോ​റു​പ​ടി പാ​ലം


മു​ണ്ട​ക്ക​യം: സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​യി​ട​മാ​യി സ്റ്റോ​റു​പ​ടി ക​മ്പി​പ്പാ​ലം. മു​ണ്ട​ക്ക​യം-​മു​പ്പ​ത്തി​യ​ഞ്ചാം മൈ​ലി​ൽ ബോ​യ്സ് എ​സ്റ്റേ​റ്റ് വ​ഴി മേ​ലോ​ര​ത്തേ​ക്കു​ള്ള പാ​ത​യി​ൽ സ്റ്റോ​റു​പ​ടി​യി​ലാ​ണ്​ ഈ ​തൂ​ക്കു​പാ​ലം. ഫോ​ട്ടോ​ഷൂ​ട്ട്​ കേ​ന്ദ്ര​മാ​യും ഇ​വി​ടം മാ​റി.

വാ​ഗ​മ​ൺ മ​ല​നി​ര​ക​ളു​ടെ താ​ഴ്ഭാ​ഗ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന കൊ​ക്ക​യാ​ർ മേ​ലോ​രം പു​ഴ​ക്ക്​ കു​റു​കെ​യാ​ണ് പാ​ലം. സ്വ​കാ​ര്യ തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും തോ​ട്ട​ത്തി​ലെ അ​ടു​ത്ത ഡി​വി​ഷ​നി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ 55 വ​ർ​ഷം മു​മ്പാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ന്ന പാ​ലം തോ​ട്ടം ഉ​ട​മ​ക​ളാ​ണ് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​വ​ന്ന​ത്. 2021ലെ ​പ്ര​ള​യ​ത്തി​ൽ പാ​ലം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. പി​ന്നീ​ട് എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തൂ​ക്കു​പാ​ലം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​ത്. എ​സ്റ്റേ​റ്റി​ന്റെ ഭാ​ഗ​മാ​യ​തി​നാ​ൽ സ​മീ​പ​ത്ത് വീ​ടു​ക​ളൊ​ന്നു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newstourism
News Summary - Storupadi wire bridge as a center of interest for tourists
Next Story