Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightമയക്കുമരുന്നുമായി...

മയക്കുമരുന്നുമായി ആറുപേർ പിടിയിൽ

text_fields
bookmark_border
മയക്കുമരുന്നുമായി ആറുപേർ പിടിയിൽ
cancel

മു​ണ്ട​ക്ക​യം: എ​ൽ.​എ​സ്.​ഡി​യും 40 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ആ​റ്​ യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണി​മ​ല കു​രി​ശും​മൂ​ട്ടി​ൽ ‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ൽ​ബി​ൻ (18), അ​ല​ൻ(20), ക​ന​ക​പ്പ​ലം പൊ​രി​യ​ൻ​മ​ല കൊ​ച്ചു​ക​ങ്കോ​ലി​ൽ അ​ന​ന്ത​ഗോ​പ​ൻ (20), കൂ​വ​പ്പ​ള്ളി കു​റു​വാ​മു​ഴി ക​രി​മ്പ​ന​ക്കു​ന്നേ​ൽ ‍അ​മ​ൽ പൊ​ന്നാ​ച്ച​ൻ (20), ഇ​ട​ക്കു​ന്നം വാ​രി​ക്കാ​ട്ട് എ​സ്. കി​ര​ൺ (23), എ​രു​മേ​ലി ഈ​റ​ക്ക​ൽ മു​ഹ​മ്മ​ദ് ഷി​ബി​ൻ (22) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​രു​മേ​ലി, മു​ണ്ട​ക്ക​യം മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ​ഉ​ൾ​പ്പെ​ടെ ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും എ​ത്തി​ച്ചു ന​ൽ​കു​ന്ന സം​ഘ​ത്തി​ൽ​പെ​ട്ട​വ​രാ​ണ് ഇ​വ​രെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ.​എ​സ്.​പി ബാ​ബു​ക്കു​ട്ട​െൻറ നി​ർ​ദേ​ശാ​നു​സ​ര​ണം, മു​ണ്ട​ക്ക​യം സി.​ഐ ഷൈ​ൻ കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ണി​മ​ല ഉ​റു​മ്പി​പാ​ലം ഭാ​ഗ​ത്തും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്​​റ്റി​ലാ​യ അ​ല​െൻറ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ ക​ഞ്ചാ​വ് സം​ഘം ഉ​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Six arrested for drug possession
Next Story