Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightദേശീയപാതയിൽ

ദേശീയപാതയിൽ അപകടക്കുഴി

text_fields
bookmark_border
ദേശീയപാതയിൽ അപകടക്കുഴി
cancel

മു​ണ്ട​ക്ക​യം: ദേ​ശീ​യ പാ​ത​യി​ൽ കു​ഴി അ​പ​ക​ടം വി​ത​ക്കു​ന്നു. കൊ​ട്ടാ​ര​ക്ക​ര - ദി​ണ്ടു​ക​ൽ ദേ​ശീ​യ പാ​ത​യി​ൽ മു​ണ്ട​ക്ക​യം സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ൽ ര​ണ്ടി​ട​ത്താ​ണ് യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​യി കു​ഴി രൂ​പ​പ്പെ​ട്ട​ത്. ടൗ​ണി​ൽ സ​പ്ലേ​കോ റോ​ഡ്​ ജ​ങ്ഷ​നി​ലും കൂ​ട്ടി​ക്ക​ൽ റോ​ഡ്​ ജ​ങ്ഷ​നി​ലു​മാ​ണ് കു​ഴി. ജ​ല​വി​ത​ര​ണ പൈ​പ്പ്​ പൊ​ട്ടി കു​ടി​വെ​ള്ള​വും പാ​ഴാ​കു​ന്നു.

ഇ​രു ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി. പൈ​പ്പ്​ പൊ​ട്ടി വെ​ള്ളം കെ.​കെ. കൊ​ച്ച​ഹ​മ്മ​ദ് റോ​ഡി​ലൂ​ടെ ഒ​ഴു​കി യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു. കൂ​ട്ടി​ക്ക​ൽ റോ​ഡി​ലും പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഒ​ഴു​കു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaymundakayamPothole
News Summary - Pothole on the national highway
Next Story