Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightകർഷക...

കർഷക വിപണനകേന്ദ്രത്തി​െൻറ പൂട്ടുതകർത്ത് ലക്ഷം രൂപയും സാധനങ്ങളും മോഷ്​ടിച്ചു

text_fields
bookmark_border
police investigation on theft case
cancel
camera_alt

മോഷണം നടന്ന കർഷക വിപണനകേന്ദ്രത്തി​ൽ ഡോ​ഗ് സ്ക്വാ​ഡ്​ പരിശോധന നടത്തുന്നു

മു​ണ്ട​ക്ക​യം ഈ​സ്​​റ്റ്​: ക​ർ​ഷ​ക വി​പ​ണ​നകേ​ന്ദ്ര​ത്തി​െൻറ പൂ​ട്ടു​ത​ക​ർ​ത്ത് ല​ക്ഷം രൂ​പ​യും സാ​ധ​ന​ങ്ങ​ളും മോ​ഷ്​​ടി​ച്ചു. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് മു​പ്പ​ത്തി​യ​ഞ്ചാം​മൈ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രു​വ​ന്താ​നം ക​ർ​ഷ​ക​ജ്യോ​തി​സ് ജൈ​വ കാ​ർ​ഷി​കോ​ൽ​പ​ന്ന വി​പ​ണ​നകേ​ന്ദ്ര​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച മോ​ഷ​ണം ന​ട​ന്ന​ത്.

മു​ൻ​വ​ശ​ത്തെ ഗ്രി​ല്ലി​ലെ പൂ​ട്ട് ത​ക​ർ​ത്ത്​ ഉ​ള്ളി​ൽ​ക​ട​ന്ന മോ​ഷ്​​ടാ​വ് അ​ല​മാ​ര​ക്കു​ള്ളി​ലെ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ല​ക്ഷം രൂ​പ​യും വി​ൽ​പ​ന​ക്ക്​ സൂ​ക്ഷി​ച്ചി​രു​ന്ന മു​ള​കു​പൊ​ടി, ബ​ദാം, ക​ശു​വ​ണ്ടി ഉ​ൾ​പ്പെ​ടെ ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും കൊ​ണ്ടു​പോ​യി. രാ​വി​ലെ സ്ഥാ​പ​നം തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് പൂ​ട്ട് ത​ക​ർ​ത്ത​നി​ല​യി​ൽ ക​ണ്ട​ത്.

തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി തെ​ളി​വ്​ ശേ​ഖ​രി​ച്ചു. സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ മ​ണം​പി​ടി​ച്ച പൊ​ലീ​സ് നാ​യ്​ പി​ന്നി​ലു​ള്ള പ​റ​മ്പി​ലും പി​ന്നീ​ട് ദേ​ശീ​യ​പാ​ത​യി​ലൂ​ടെ സ​മീ​പ​മു​ള്ള സ്വ​കാ​ര്യ സ്കൂ​ളി​െൻറ ശൗ​ചാ​ല​യ​ത്തി​ന് സ​മീ​പ​ത്തും എ​ത്തി​നി​ന്നു. സി.​സി ടി.​വി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യി​ൽ​നി​ന്ന​്​ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് പെ​രു​വ​ന്താ​നം പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsmoney stolen
News Summary - Lakhs of rupees and goods were stolen by breaking the lock of the farmers' market
Next Story