Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightവയോധിക​െൻറ മരണം: സബ്...

വയോധിക​െൻറ മരണം: സബ് കലക്ടറും സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറും തെളിവെടുപ്പ് നടത്തി

text_fields
bookmark_border
വയോധിക​െൻറ മരണം: സബ് കലക്ടറും സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ടറും തെളിവെടുപ്പ് നടത്തി
cancel

മു​ണ്ട​ക്ക​യം: മ​തി​യാ​യ പ​രി​ച​ര​ണം ല​ഭി​ക്കാ​ത്ത​ത് മൂ​ലം വ​യോ​ധി​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കോ​ട്ട​യം സ​ബ്​ ക​ല​ക്ട​റും സാ​മൂ​ഹി​ക ക്ഷേ​മ​നീ​തി വ​കു​പ്പ് ജി​ല്ല ഡ​യ​റ​ക്ട​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 11 നാ​ണ് സ​ബ് ക​ല​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പൊ​ടി​യ​െൻറ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്. പ്ര​ദേ​ശ​വാ​സി​ക​ളോ​ടും ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രോ​ടും സ​ബ്ക​ല​ക്ട​ർ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

സ​മീ​പ​ത്തെ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യി​ൽ​നി​ന്ന്​ വി​വ​ര​ങ്ങ​ൾ തേ​ടി. വി​ശ​ദ റി​പ്പോ​ർ​ട്ട് ജി​ല്ല ക​ല​ക്ട​ർ​ക്ക് ന​ൽ​കു​മെ​ന്ന്​ സ​ബ്ക​ല​ക്ട​ർ രാ​ജീ​വ് കു​മാ​ർ ചൗ​ധ​രി പ​റ​ഞ്ഞു.

രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് സാ​മൂ​ഹി​ക ക്ഷേ​മ വ​കു​പ്പ് കോ​ട്ട​യം ജി​ല്ല ഡ​യ​റ​ക്ട​ർ പി.​പി. ച​ന്ദ്ര​ബോ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ട്​ സ​ന്ദ​ർ​ശി​ച്ച​ത്. ഐ.​സി.​ഡി.​എ​സ് അം​ഗ​ൻ​വാ​ടി ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ ച​ന്ദ്ര​ബോ​സ് വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

വി​ശ​ദ റി​പ്പോ​ർ​ട്ട് ജി​ല്ല ക​ല​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​സ്​​റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പൊ​ടി​യ​െൻറ മൃ​ത​ദേ​ഹം മു​ണ്ട​ക്ക​യം ദേ​വ​യാ​നം പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mundakkayam death
News Summary - Elderly death: The sub-collector and the director of the social welfare department took evidence
Next Story