Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightവോട്ടുതേടി ദമ്പതികൾ...

വോട്ടുതേടി ദമ്പതികൾ ഇറങ്ങുന്നു ര​ണ്ട്​ പ​ഞ്ചാ​യ​ത്തുകളിലായി

text_fields
bookmark_border
വോട്ടുതേടി ദമ്പതികൾ ഇറങ്ങുന്നു ര​ണ്ട്​ പ​ഞ്ചാ​യ​ത്തുകളിലായി
cancel
camera_alt

എ​സ്. ഷി​ജോ​മോ​നും ഭാ​ര്യ സൗ​മ്യഷി​യ​യും

മു​ണ്ട​ക്ക​യം: വോ​ട്ട് തേ​ടി ദ​മ്പ​തി​ക​ൾ ഇ​റ​ങ്ങും; അ​തും ര​ണ്ട്​ പ​ഞ്ചാ​യ​ത്തി​ൽ. ഭാ​ര്യ​യും ഭ​ർ​ത്താ​വും മ​ത്സ​ര​രം​ഗ​ത്തു​ള്ള കോ​രു​ത്തോ​ട് പ​ള്ളി​പ്പ​ടി പു​ളി​ച്ചു​മാ​ക്ക​ൽ വീ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ട് കൂ​ടു​ക​യാ​ണ്.

ഭാ​ര്യ​യും ഭ​ർ​ത്താ​വും എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളാ​യ​തോ​ടെ​യാ​ണ് ഈ ​കു​ടും​ബം തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ലാ​യ​ത്. ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് ഇ​രു​വ​രും മ​ത്സ​രി​ക്കു​ന്ന​ത്.

എ​സ്. ഷി​ജോ മോ​ൻ കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലാ​ണ​ങ്കി​ൽ ഭാ​ര്യ സൗ​മ്യ ഷി​യ മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mundakkayampanchayat election 2020
News Summary - couples contesting in two panchayaths
Next Story