Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

11 കാരിയോട് അതിക്രമം; ഓട്ടോഡ്രൈവർ പിടിയിൽ

text_fields
bookmark_border
11 കാരിയോട് അതിക്രമം; ഓട്ടോഡ്രൈവർ പിടിയിൽ
cancel
Listen to this Article

മുണ്ടക്കയം: 11 വയസ്സുള്ള പെൺകുട്ടിയോട് അതിക്രമം കാണിച്ച ഓട്ടോഡ്രൈവർ പിടിയില്‍. വെള്ളനാടി എസ്റ്റേറ്റ് ആശുപത്രിക്ക് സമീപം താമസിക്കുന്ന പി.ആർ. ശ്യാംലാലിനെയാണ് (26) മുണ്ടക്കയം ഇന്‍സ്പെക്ടര്‍ എ. ഷൈന്‍കുമാറി‍െൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഇയാൾ മറ്റുചില പെൺകുട്ടികളോടും അപമര്യാദയായി പെരുമാറിയിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എസ്.ഐ അനിഷ് പി.എസ്, ഗ്രേഡ് എസ്.ഐ അനൂബ്കുമാർ, സി.പി.ഒമാരായ രഞ്ജിത് എസ്.നായര്‍, ശരത്ചന്ദ്രൻ, രേഖ റാം, റോബിൻ എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Assault on 11-year-old girl; Auto driver arrested
Next Story