Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_right...

ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വ്​

text_fields
bookmark_border
arrest
cancel
camera_alt

ജ​യ്സ​ൺ ജോ​ർ​ജ്​

മു​ണ്ട​ക്ക​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്​ ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​ക്ക് ഈ​രാ​റ്റു​പേ​ട്ട ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി (പോ​ക്​​സോ) കോ​ട​തി 20 വ​ർ​ഷം ത​ട​വും നാ​ലു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി മാ​നി​ടും​കു​ഴി ഭാ​ഗ​ത്തു ച​ക്കാ​ല​യി​ൽ വീ​ട്ടി​ൽ ജ​യ്സ​ൺ ജോ​ർ​ജി​നെ​യാ​ണ്​ (26) ശി​ക്ഷി​ച്ച​ത്. 2022 ലാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ ആ​യ ഷൈ​ൻ കു​മാ​ർ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsSexual Assaulting
News Summary - Accused gets 20 years in prison in sexual assaulting case
Next Story