Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_right12 കാരിയുടെ മരണം:...

12 കാരിയുടെ മരണം: മാതാവ്​ അറസ്​റ്റിൽ

text_fields
bookmark_border
lyjeena
cancel
camera_alt

ലൈ​ജീ​ന

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് ക​ണ്ട​ത്തി​ൽ ഷെ​മീ​റി​െൻറ മ​ക​ൾ ഷം​ന​യെ (12) ക​ഴു​ത്ത്​ ഞെ​രി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മാ​താ​വ് ലൈ​ജീ​ന​യെ (34) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ഇ​ക്ക​ഴി​ഞ്ഞ 27ന് ​പു​ല​ർ​ച്ച 3.30 ഓ​ടെ ലൈ​ജീ​ന​യും ഷം​ന​യും ത​നി​ച്ചു​താ​മ​സി​ക്കു​ന്ന ച​പ്പാ​ത്തി​ലെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ഷം​ന​യെ മ​രി​ച്ച​നി​ല​യി​ലും ലൈ​ജീ​ന​യെ മു​റ്റ​ത്തെ കി​ണ​റ്റി​നു​ള്ളി​ൽ പി.​വി.​സി പൈ​പ്പി​ൽ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന നി​ല​യി​ലു​മാ​ണ്​ അ​യ​ൽ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളും ക​ണ്ട​ത്.

കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​നി​ന്ന്​ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യെ​ത്തി ക​ര​ക്ക്​ ക​യ​റ്റി​യ ലൈ​ജീ​ന​ക്ക്​ മാ​ന​സി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കൊ​ല​പാ​ത​കം സ്ഥി​രീ​ക​രി​ച്ചെ​ങ്കി​ലും മ​നോ​രോ​ഗ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ൽ അ​റ​സ്​​റ്റ്​ ചെ​യ്യാ​നാ​യി​ല്ല. ശ​നി​യാ​ഴ്ച ഇ​ൻ​സ്​​പെ​ക്​​ട​ർ എ. ​ഷൈ​ൻ കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ മു​ണ്ട​ക്ക​യം പൊ​ലീ​സ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ലൈ​ജീ​ന​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്ത്​ മു​ണ്ട​ക്ക​യം ഫ​സ്​​റ്റ്​ ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെൻറ് സെൻറ​റി​ലേ​ക്ക്​ മാ​റ്റി. രോ​ഗം ഭേ​ദ​മാ​യ​ശേ​ഷം കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഷം​ന​യു​ടെ പി​താ​വ് വി​ദേ​ശ​ത്താ​യി​രു​ന്ന ഷെ​മീ​ർ 28ന് ​നാ​ട്ടി​ലെ​ത്തി മ​ക​ളു​ടെ ഖ​ബ​റ​ട​ക്ക ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mother arrested
News Summary - 12-year-old girl killed: Mother arrested
Next Story