Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോ​ട്ട​യം സ്വദേശിനിയെ...

കോ​ട്ട​യം സ്വദേശിനിയെ കാ​ണാ​നി​ല്ല

text_fields
bookmark_border
പു​ഷ്പ​കു​മാ​രി​
cancel
camera_alt

പു​ഷ്പ​കു​മാ​രി​

കോ​ട്ട​യം: കി​ട​ങ്ങൂ​ർ ചെ​ക്ക്ഡാം ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന കൈ​ന​ക​രി കൊ​ല്ലം​ത​റ വീ​ട്ടി​ൽ കെ.​ടി. ദി​ലീ​പി​ന്‍റെ ഭാ​ര്യ പു​ഷ്പ​കു​മാ​രി​യെ (36) കാ​ണാ​നി​ല്ല. അ​ഞ്ച​ടി ഉ​യ​രം, വെ​ളു​ത്ത​നി​റം, മെ​ലി​ഞ്ഞ ശ​രീ​രം. പ​ച്ച നി​റ​ത്തി​ലു​ള്ള ചു​രി​ദാ​റും മ​ഞ്ഞ നി​റ​ത്തി​ലു​ള്ള പാ​ന്‍റ്​​സു​മാ​ണ് വേ​ഷം.

ചെ​റി​യ മാ​ല​യും ര​ണ്ട്​ വ​ള​യും ധ​രി​ച്ചി​ട്ടു​ണ്ട്. ചു​രു​ണ്ട മു​ടി. ഇ​വ​രെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചാ​ൽ താ​ഴെ​പ​റ​യു​ന്ന ഫോ​ൺ ന​മ്പ​റു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന്​ കി​ട​ങ്ങൂ​ർ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഡി​വൈ.​എ​സ്.​പി പാ​ലാ: 9497990051, എ​സ്.​എ​ച്ച്.​ഒ കി​ട​ങ്ങൂ​ർ: 9497947281, എ​സ്.​ഐ കി​ട​ങ്ങൂ​ർ: 9497980325, കി​ട​ങ്ങൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ: 04822 254195.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsMissing CasePushma kumari
News Summary - missing kottayam native
Next Story