Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവ്

text_fields
bookmark_border
സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവ്
cancel
camera_alt

പ്ര​തി രാ​ജു

Listen to this Article

കോട്ടയം: സഹോദരനെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴുവർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും. എരുമേലി വില്ലേജ് ഇരുമ്പൂന്നിക്കര പേക്കട്ട് വീട്ടിൽ തങ്കപ്പന്‍റെ രാജുവിനെയാണ് (60) അഡീഷനൽ ജില്ല സെഷൻസ് കോർട്ട് ഒന്ന് ജഡ്ജി കെ. ലില്ലി ശിക്ഷിച്ചത്. 2017ലായിരുന്നു സംഭവം.

കുടുംബവസ്തുവിൽ സ്ഥിതിചെയ്യുന്ന കിണറ്റിൽ നിന്നും കുടിവെള്ളം എടുക്കാൻ മോട്ടോർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രാജു ഇളയ സഹോദരൻ അനിൽ കുമാറിനെ കത്തികൊണ്ട് കുത്തിയത്. നട്ടെല്ലിന്‍റെ കശേരുവിന് കുത്തേറ്റ അനിൽകുമാർ അരക്ക് താഴെ തളർന്ന് കിടപ്പിലാണ്. പിഴത്തുക അനിൽകുമാറിന് നൽകാനും കോടതി വിധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Man sentenced to seven years for attempting to murder brother
Next Story