Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെൺകുട്ടിയെ ആക്രമിച്ച...

പെൺകുട്ടിയെ ആക്രമിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ

text_fields
bookmark_border
പെൺകുട്ടിയെ ആക്രമിച്ച യുവാവ് കഞ്ചാവുമായി പിടിയിൽ
cancel

മ​ണി​മ​ല: രാ​ത്രി സ​ഹോ​ദ​ര​നോ​ടൊ​പ്പം വീ​ട്ടി​ലേ​ക്കു പോ​യ യു​വ​തി​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ ക​ഞ്ചാ​വു​മാ​യി മ​ണി​മ​ല പൊ​ലീ​സ് പി​ടി​കൂ​ടി. മ​ണി​മ​ല തേ​ക്ക​നാ​ൽ അ​രു​ൺ തോ​മ​സി​നെ​യാ​ണ് (26) പി​ടി​കൂ​ടി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ പ​ത്ത​ര​ക്ക്​ വീ​ട്ടി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന വ​ള്ളം​ചി​റ സ്വ​ദേ​ശി ടി​നു​വി​നെ​യും സ​ഹോ​ദ​രി​യെ​യും ത​ട​ഞ്ഞു നി​ർ​ത്തി അ​രു​ൺ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു​വി​ന്റെ മാ​മ്മോ​ദീ​സ​ക്കു​ശേ​ഷം ബൈ​ക്കി​ൽ വീ​ട്ടി​ലേ​ക്ക്​ പോ​ക​വേ​യാ​ണ് ഇ​രു​വ​ർ​ക്കും മ​ർ​ദ​ന​മേ​റ്റ​ത്. മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്ന് യു​വ​തി നി​ല​ത്തു​വീ​ണു. പി​ന്നീ​ട് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട ഇ​രു​വ​രെ​യും അ​രു​ൺ പി​റ​കേ ചെ​ന്ന് വീ​ണ്ടും ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. യു​വ​തി​യു​ടെ വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തോ​ടെ പൊ​ലീ​സ് അ​രു​ണി​നെ പി​ടി​കൂ​ടു​മ്പോ​ൾ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ക​ഞ്ചാ​വ് ക​ട​ത്തി​ന് മു​മ്പും പൊ​ലീ​സ് പി​ടി​യി​ലാ​യി​ട്ടു​ണ്ട് ഫോ​ട്ടോ​ഗ്രാ​ഫ​ർ കൂ​ടി​യാ​യ അ​രു​ൺ. മ​ണി​മ​ല ബ​സ് സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ ഡ്രൈ​വ​റെ മ​ർ​ദി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cannabis
News Summary - Man arrested with cannabis
Next Story