Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right110 പേർക്ക് ഭവന നിർമാണ...

110 പേർക്ക് ഭവന നിർമാണ സഹായം നൽകി മലങ്കരസഭ

text_fields
bookmark_border
110 പേർക്ക് ഭവന നിർമാണ സഹായം നൽകി മലങ്കരസഭ
cancel
camera_alt

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ ഭ​വ​ന

നി​ർ​മാ​ണ സ​ഹാ​യ വി​ത​ര​ണം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ

മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വാ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോ​ട്ട​യം: സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ​പ്പെ​ട്ട 110 കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.

മ​ല​ങ്ക​ര സ​ഭാ ഭാ​സു​ര​ന്‍ വ​ട്ട​ശ്ശേ​രി​ല്‍ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ ദി​വ​ന്നാ​സി​യോ​സി​ന്‍റെ 92-ാം ഓ​ര്‍മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം പ​ഴ​യ​സെ​മി​നാ​രി​യി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ത്രോ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത 1970 ക​ളി​ൽ തു​ട​ക്കം കു​റി​ച്ച ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യ പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 102 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി. ഇ​ക്കു​റി അ​ര​ക്കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഭ​വ​ന​നി​ര്‍മാ​ണ സ​ഹാ​യ സ​മി​തി പ്ര​സി​ഡ​ന്‍റ്​ ഏ​ബ്ര​ഹാം മാ​ര്‍ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൽ​മാ​യ ട്ര​സ്റ്റി റോ​ണി വ​ര്‍ഗീ​സ് ഏ​ബ്ര​ഹാം, സ​മി​തി ക​ൺ​വീ​ന​ർ ജി​ജു പി ​വ​ർ​​ഗീ​സ്, ഫാ.​ജേ​ക്ക​ബ് ഫി​ലി​പ്പ്, എ​ൻ.​എ അ​നി​ൽ​മോ​ൻ, കോ​ശി ഉ​മ്മ​ൻ, ജേ​ക്ക​ബ് കൊ​ച്ചേ​രി, ഷാ​ലു ജോ​ൺ, സി​ബി ജോ​ൺ, സാ​മു​വ​ൽ ജേ​ക്ക​ബ്, ഉ​മ്മ​ൻ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​​ഗി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malankara sabhaprovideshousing constructionassistance
News Summary - Malankara Sabha provides housing construction assistance to 110 people
Next Story