Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightന​ഷ്​​ട​മാ​യ ബാ​ഗ്​...

ന​ഷ്​​ട​മാ​യ ബാ​ഗ്​ തി​രി​ച്ചു​കി​ട്ടി; വി​വാ​ഹ വീ​ട്ടി​ൽ സ​ന്തോ​ഷ തി​ര​യി​ള​ക്കം

text_fields
bookmark_border
ന​ഷ്​​ട​മാ​യ ബാ​ഗ്​ തി​രി​ച്ചു​കി​ട്ടി; വി​വാ​ഹ വീ​ട്ടി​ൽ സ​ന്തോ​ഷ തി​ര​യി​ള​ക്കം
cancel

പെ​രു​വ: മ​ക​െൻറ വി​വാ​ഹ​ത്തി​ന് വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​നാ​യി ഓ​ട്ടോ​യി​ൽ പോ​കു​മ്പോ​ൾ ന​ഷ്​​ട​പ്പെ​ട്ട പ​ണ​മ​ട​ങ്ങി​യ ബാ​ഗും മൊ​ബൈ​ൽ ഫോ​ണും തി​രി​കെ​ക്കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ഒ​രു കു​ടും​ബം. ത​യ്യ​ൽ തൊ​ഴി​ലാ​ളി​യാ​യ ഇ​ല​ഞ്ഞി അ​ന്ത്യാ​ൽ പാ​റ​ക്ക​ൽ അ​മ്മി​ണി ശി​വ​െൻറ ബാ​ഗാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. പെ​രു​വ​യി​ൽ ചെ​രു​പ്പ് ക​ട​ന​ട​ത്തു​ന്ന വൈ​ക്കം ഉ​ദ​യ​നാ​പു​രം അ​റ​യ്ക്ക​ൽ സു​നി​ലി​ന് ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്തോ​ടെ പി​റ​വം ഗ​വ. ആ​ശു​പ​ത്രി​ക്ക് സ​മീ​പം റോ​ഡി​ൽ​നി​ന്നാ​ണ് ബാ​ഗ് ല​ഭി​ച്ച​ത്.

ഭാ​ര്യ​വീ​ട്ടി​ൽ നി​ന്നും ബൈ​ക്കി​ൽ പെ​രു​വ​യി​ലേ​ക്ക് വ​ന്ന സു​നി​ലി​ന് റോ​ഡി​ന് ന​ടു​ക്കു​നി​ന്നാ​ണ് ബാ​ഗ് ല​ഭി​ച്ച​ത്.

ബാ​ഗ് സു​നി​ൽ എ​ടു​ത്ത് പെ​രു​വ​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ട്ര​ഷ​റാ​ർ ബേ​ബി ച​ല​പ്പു​റ​ത്തെ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പി​ന്നീ​ട് വെ​ള്ളൂ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ഏ​ൽ​പി​ച്ചു.

പ​ണം ന​ഷ്​​ട​പ്പെ​ട്ട വി​വ​രം അ​മ്മി​ണി ബ​ന്ധു​വാ​യ പൊ​ലീ​സു​കാ​ര​നെ അ​റി​യി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം സ​മീ​പ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വെ​ള്ളൂ​ർ സ്​​റ്റേ​ഷ​നി​ൽ ബാ​ഗ് ഉ​െ​ണ്ട​ന്ന് അ​റി​യു​ന്ന​ത്.

ഉ​ച്ച​യോ​ടെ അ​മ്മി​ണി സ്​​റ്റേ​ഷ​നി​ലെ​ത്തി എ​സ്.​ഐ എ. ​സ​മ​ദി​ൽ​നി​ന്ന്​ ബാ​ഗ് കൈ​പ്പ​റ്റി. ജ​ന​മൈ​ത്രി സി.​ആ​ർ.​ഒ കെ.​വി. സ​ന്തോ​ഷ്, എ.​എ​സ്.​ഐ. മു​ജീ​ബ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wedding Home
News Summary - Lost bag recovered; Happiness at the wedding home
Next Story